Serial Daily
Welcome
Login
Click Here!

Kasturi rangan report

Thanks! Share it with your friends!

URL

You disliked this video. Thanks for the feedback!

URL


Published by in ReporterTv
244 Views

Description

കസ്തൂരി രംഗൻ സമിതി റിപ്പോർട്ടിൽ വ്യക്തത വരുത്താൻ ഇന്നലെ പുറപ്പെടുവിച്ച ഉത്തരവ് സർക്കാർ പിൻവലിച്ചു.. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് തീരുമാനെന്ന് മന്ത്രി കെ സി ജോസഫ് അറിയിച്ചു.. കസ്തൂരി രംഗൻ സമിതി റിപ്പോർട്ടിനെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി ഉത്തരവിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചതാണ് തീരുമാനം മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.. ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് സമിതിയംഗം പി സി സിറിയക് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയായിരുന്നു..

Show more

Post your comment

Sign in or sign up to post comments.

Comments

Be the first to comment
RSS