Serial Daily
Welcome
Login

CPIM's Kerala Raksha March

Thanks! Share it with your friends!

URL

You disliked this video. Thanks for the feedback!

URL


Published by in ReporterTv
53 Views

Description

കേരളരക്ഷാ മാര്‍ച്ച് നടത്തുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് ഒറ്റപ്പാലത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍നല്‍കിയ സ്വീകരണം വേറിട്ട കാഴ്ചയായി. ആനപ്പുറത്ത് പിണറായുടെ ചിത്രത്തോടുകൂടിയ തിടമ്പേറ്റി മുത്തുക്കുടയും ചൂടിയാണ് കേരള രക്ഷാമാര്‍ച്ചിനെ പ്രവര്‍ത്തകര്‍വരവേറ്റത്. സ്വീകരണ വേദിയില്‍പാര്‍ട്ടിയിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന എംആര്‍മുരളികൂടി പങ്കെടുത്തതോടെ ആവേശം ആനയോളം വലുതായി.

Show more

Post your comment

Sign in or sign up to post comments.

Comments

Be the first to comment
RSS