Serial Daily
Welcome
Login / Register

IndiaVisionTv


  • 01:48 Investigation Team to Collect more Details about Bitti Mohanty's Absconding

    Investigation Team to Collect more Details about Bitti Mohanty's Absconding

    by Added 327 Views / 0 Likes

    പീഡനക്കേസില്‍ മുങ്ങി പിടിയിലായ ബിട്ടി മൊഹന്തിയെക്കുറിച്ച് അന്വേഷിക്കുന്ന കേരള പോലീസ് സംഘത്തെ വിപുലപ്പെടുത്തി. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കേസുകളിലാണ് കേരള പോലീസിന്റെ 20 അംഗ സംഘം അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആന്ധ്രയില്‍ ഒളിവില്‍ കഴിയവെ ബിട

  • 01:46 Panniyankara Incident is Pre Planned: District Collector

    Panniyankara Incident is Pre Planned: District Collector

    by Added 255 Views / 0 Likes

    കോഴിക്കോട് പന്നിയങ്കരയിലെ അക്രമ സംഭവങ്ങള്‍ ആസൂത്രിതമെന്ന് കോഴിക്കോട് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ജില്ലാ കളക്ടര്‍. ഹെല്‍മെറ്റ് വേട്ടയില്‍ യുവാക്കള്‍ മരിച്ച സംഭവത്തില്‍ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ യോഗത്തില്‍ തീരുമാനമായി

  • 01:43 Abdul Nazer Madani at Anwarsery; Wept while Praying

    Abdul Nazer Madani at Anwarsery; Wept while Praying

    by Added 436 Views / 0 Likes

    കുടുംബാംഗങ്ങളെ കാണാന്‍ അന്‍വാര്‍ശേരിയിലെത്തിയ മദനി പ്രാര്‍ത്ഥനക്കിടെ പൊട്ടിക്കരഞ്ഞു. രണ്ട് മണിക്കൂറിലേറെ സമയം മദനി അന്‍വാര്‍ശേരിയില്‍ ബന്ധുക്കള്‍ക്കും അനുയായികള്‍ക്കുമൊപ്പം ചെലവഴിച്ചു. തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലേക്ക് പോയി.

    Featured
  • 00:55 in Travancore Devaswom Board One Seat must be Reserved for Woman: Governor

    in Travancore Devaswom Board One Seat must be Reserved for Woman: Governor

    by Added 414 Views / 0 Likes

    തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ഒരു സ്ഥാനം വനിതയ്ക്ക് നീക്കിവെയ്ക്കണമെന്ന് ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ്. വനിതയെ ഒഴിവാക്കി സര്‍ക്കാര്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തോട് ഗവര്‍ണര്‍ വിയോജിച്ചു. തന്റെ നിര്‍ദ്ദേശം ഗവര്‍ണര്‍ എഴുതി നല്‍കിയിട്ടുണ്ട്.

    Featured
  • 02:27 'Attempt to Label Me as Terrorist', Abdul Nazer Madani Wept while Praying

    'Attempt to Label Me as Terrorist', Abdul Nazer Madani Wept while Praying

    by Added 473 Views / 0 Likes

    കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ അന്‍വാര്‍ശേരിയില്‍ എത്തിയ അബ്ദുള്‍ നാസര്‍ മദനി പ്രാര്‍ത്ഥനക്കിടെ പൊട്ടിക്കരഞ്ഞു. തന്നെ തീവ്രവാദിയായി മുദ്രകുത്താനാണ് ശ്രമമെന്ന് മദനി പറഞ്ഞു.

Categories

RSS